SMARTWAY GROUP OF COMPANIES
സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഒരു multy ലെവൽ മാർക്കറ്റിംഗ് (MLM) കമ്പനി ആൺ ഇത്.
അപ്പോൾ smartway എന്താണ് എന്ന് അറിയുന്നതിന് മുൻപ് നമ്മൾ MLM എന്താണെന്നു അറിയണം.
MLM ഒരു മാർക്കറ്റിംഗ് തന്ത്രമാണ് .ഇന്ന് ലോകത്തലുള്ള എല്ലാ പ്രമുഖ കച്ചവടക്കാരും അവരുടെചരക്ക് മാർക്കറ്റിൽ വിറ്റയിക്കപ്പെടാൻ വേണ്ടി ഒരുപാട് മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ energy drink വിറ്റയിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക എടുത്തുനോക്കിയാൽ അതിൽ ആദ്യം കാണപ്പെടുന്ന കമ്പനി പേരുകളിൽ ഒന്നാണ് RedBull GmbH .1987 ൽഓസ്ട്രിയ ബേസ് ചെയ്ത് ഈ കമ്പനി സ്ഥാപിതമായപ്പോൾ അന്ന് അമേരിക്കകാർക് ഈ ബ്രാൻഡ്വെറും ഒരു ലോക്കൽ ബ്രാൻഡ് മാത്രമായിരുന്നു.അത്തരം ഒരു ബ്രാൻഡ് ഈ ഒരു ഉയരത്തിൽഎത്തിനില്കാനുള്ള പ്രധാന കാരണം അവരുടെ മാർക്കറ്റിംഗ് തന്ത്രങ്ങളാണ്.അതിൽ അവർക്വിജയം നേടിക്കൊടുത്ത ഒരു പ്രധാന മാർക്കറ്റിംഗ് തന്ത്രമാണ്,ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കായികമാമാങ്കങ്ങൾക് ആതിഥേയത്വം വഹിക്കുക എന്നത്. RedBull Indianapolis Grand Prix ൽ നിന്ന് യു.കെയിലെ RedBull Air Race,ജോർദാനിലെ RedBull Soapbox Race അങ്ങനെ അവരുടെ ഈ ശക്തമായമാർക്കറ്റിംഗ് തന്ത്രം അവർക് ലോകത്തിലെ ഏറ്റവും വിറ്റയിക്കപ്പെടുന്ന energy drink കമ്പനി എന്ന പട്ടംചാർത്തി കൊടുത്തു.
coca-cola മാർക്കെറ്റിംഗിന്റെ ഭാഗമായി അവരുടെ കൂടുതൽ പണവും സമയവും കമ്പനിയുടെ പേരിൽവിവിധ രാജ്യങ്ങളിലായി ചാരിറ്റി വർക്കുകൾക്കും സാമൂഹ്യ പദ്ധതികൾക്കുംവിനിയോഗിച്ചു.തന്ത്രപരമായ ഈ നീക്കം കൊക്ക-കോല എന്ന ബ്രാൻണ്ടിനെ ജനങ്ങൾക്കിടയിൽ ഒരുവികാരമായി മാറ്റിയെടുക്കാൻ അവർക് കഴിഞ്ഞു.
ഇങ്ങനെ ലോകോതര കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പഴറ്റിയ ഒരുപാട് മാർക്കറ്റിംഗ് തന്ത്രങ്ങളുണ്ട് .അതരത്തിലുള്ള ഒരു കച്ചവട തന്ത്രമാണ് MLM .
ഇന്ന് അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായിഒരുപാട് successfull mlm companies ഉണ്ട്.Avonproducts ,5 Linx,Agel enterprises,Qnet ഒക്കെഅതിലുദാഹരണങ്ങലാണ്.പ്രതി വർഷം 11 billion us dollars വരുമാനമുള്ള കമ്പനികൾ വരെ ഇതിലുണ്ട്.
1930 ൽ ,Avon products എന്ന് പിന്നീട പുനർനാമകരണം ചെയ്യപ്പെട്ട Nutrilite എന്ന അമേരിക്കൻ കമ്പനിആൺ ആദ്യമായി MLM എന്ന ഐഡിയ മുന്നോട് വെച്ചത് . പ്രതിവർഷം 10 billon us dollars വരുമാനത്തോടെ ഈ കമ്പനി ഇന്നും നടന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലും ഇന്ന് ഒരുപാട് successful mlm companies ഉണ്ട്,ഈ qnet,avon ഒക്കെ അതിൽ പെടുന്നവയാണ്.ഇനി എന്താണ് MLM എന്നതിലേക്ക് നമ്മുക് പോകാം.
MLM ഒരു സംഘടിത വിപണന രീതിയാണ്. multi level marketing പൊതുവെ pyramid marketing ,referral marketing,network marketing എന്നൊക്കെ അറിയപെടുന്നു.MLM ശരിക്കും ഒരു ഉപഭോക്താവിന്റെകയ്യിലേക് ഇടനിലകാരില്ലാതെ നേരിട്ട ഉത്പന്നങ്ങൾ എത്തിക്കാൻ കഴിയുന്ന ഒരു സംഘടിത വിപണനതന്ത്രമാണ്.അതായത് ഉപഭായോക്താക്കൾകും ഇവിടെ കച്ചവടക്കാരാകാം.മൊത്തവിലക് ചരക്കുകൾഉപഭോക്താവിന്റെ കൈയിൽ എത്തിക്കാൻ mlm കമ്പനികൾക് സാധിക്കുന്നു എന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത.
സാങ്കേതികമായി mlm എന്നാൽ വിൽപ്പനസംഘത്തിൽപ്പെട്ട ഒരോ അംഗവും (സിംഗിൾ ലെവൽമാർക്കറ്റിങ്ങിൽ നിന്ന് വ്യത്യസ്തമായി) താൻ നേരിട്ട് വിൽക്കുന്ന ഉത്പന്നങ്ങളുടെ പ്രതിഫലത്തിന്പുറമേ താൻ മുഖാന്തരം ഈ വിൽപ്പനാശ്രംഖലയിലേക്ക് ചേർക്കപ്പെട്ട മറ്റ് സംഘാംഗങ്ങളുടെപ്രതിഫലത്തിന്റെയും ഒരു ഭാഗത്തിന് അർഹനാകപ്പെടുന്ന ഒരു കച്ചവട രീതിയാണ്.
അതായത് ഒരു mlm കമ്പനിയിൽ ഒരു ഉപഭോക്താവിന്റെ പണി കമ്പനിയുടെ പ്രൊമോഷൻഅല്ലെങ്കിൽ പരസ്യം ആൺ .ഉപഭോക്താക്കൾ ആൺ രാജാക്കന്മാർ എന്ന് അവകാശപ്പെടുന്ന മികവുള്ളകച്ചവട തന്ത്രങ്ങൾ പയറ്റുന്ന ഏത് വലിയ കമ്പനി ആയാലും അവർ ഒരിക്കലും ഉപഭോക്താവിനേയുംകൂടി പരിഗണിച് അല്ലെങ്കിൽ അവര്ക് കൂടി എന്തെങ്കിലും കാര്യമുണ്ടാകുന്ന ഒരു തന്ത്രവുംആവിഷ്കരിക്കുന്നില്ല.അത്തരം ഒരു ചിന്താഗതിയിൽ നിന്ന് ഉയർന്നുവന്ന ആശയമാണ്ആൺ MLM. ഇവിടെ MLM കമ്പനിയിൽ നിന്ന് ഒരാൾ എന്തെങ്കിലും സാധനം വാങ്ങിയാൽ കമ്പനിഅവര്ക് രണ്ട് തരത്തിലുള്ള വരുമാനങ്ങൾ വാഗ്ദാനം ചെയ്യുന്നു.ഒന്ന് മൊത്തവിലയ്ക് സാധനം കൊടുക്കുന്നതിനാൽ ഇത് വിറ്റ് ആവർക് പണമുണ്ടാക്കാം.(എല്ല mlm കമ്പനികളും മൊത്തവിലക്കണോ സാധനം വിൽക്കുന്നത് എന്ന് ഉറപ്പു പറയാനാവില്ല എന്തായാലും നമ്മൾപരിചയപ്പെടുത്താൻ പോകുന്ന കമ്പനി മൊത്തവിലയ്ക്കാണ് സാധനം കൊടുക്കുന്നത്).രണ്ടാമത്തേത്(ഇതാണ് പ്രധാനം)കമ്പനി അവരോട് പറയുന്നത് കമ്പനിയെ പറ്റി മറ്റൊരാൾക്കുപരിജയപ്പെടുത്താനാണ്.ഇങ്ങനെ ഒരാൾക് കമ്പനിയെ നമ്മൾ പരിചയപ്പെടുത്തി ,നമ്മൾ മുകാന്തരം, നമ്മെ പോലെ തന്നെ സാധനം വാങ്ങി ,ഒരാൾ കമ്പനിയുടെ ഉപഭോഗതാവയാൽ കമ്പനി ലാഭത്തിന്റെ ഒരു ഭാഗം നമ്മുക് കമ്മീഷൻ ആയി തരും.കമ്പനിയുടെ ഓഫർ അവിടെയുംഅവസാനിക്കുന്നില്ല ഇത് പോലെ നമ്മൾ രണ്ടു പേരെ ചേർക്കുന്നതിലൂടെ ഒരു നേതാവെന്ന സ്ഥാനംകമ്പനി നമ്മുക് തരുന്നു.
mlm നെ pyramid marketing എന്നും വിളിക്കുമെന്ന് പറഞ്ഞല്ലോ,അത്എന്തുകൊണ്ടാണെന്നതിന്റെ പ്രസക്തി ഇവിടെയാണ്,നമ്മൾ 2 പേരെ ചെർകുന്നതിലൂടെ നമ്മൾ ഒരു നേതാവാണെന്ന് അനുമാനിക്കുക,നമ്മൾ ചേർത്ത ഈ 2 പേര് ഇനി അതുപോലെതന്നെ വേറെആളുകളെ ചേർത്താൽ അവർക്കും തീർച്ചയായും കമ്മീഷൻ ഉണ്ടാകും,അതുമാത്രവുമല്ല നമ്മൾ ആൺഅവരെ ചേർത്തിയതെന്നതുകൊണ്ടും, അവരുടെ നേതാവാണെന്നത് കൊണ്ടും,mlm ന്റെ വിദക്തമായമാർക്കറ്റിംഗ് തന്ത്രത്തിന്റെയും കൂടി ഭാഗമായി കമ്പനി അവർ ആളെ ചേർത്തിയത്തിനുഅവരുടെയൊപ്പം നമുക്കും കമ്മിഷൻ തരും(ഈ രണ്ടു കമീഷനും ഒരേ തുക ആണെന്ന് കൂടിഓർക്കണം).
കമ്പനി ഓഫർ ഇവിടെയും അവസാനിപ്പിക്കുന്നില്ല,mlm മുൻപ് കാണിച്ച അതെ മാർക്കറ്റിംഗ്തന്ത്രത്തിന്റെ ഭാഗമായി ഇനി താങ്കളുടെ സുഹൃത് ചേർത്തിയ ആൾ വേറൊരു ആളെ ചേർത്തിയാൽ അപ്പോഴും നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തിനും,നിങ്ങളുടെ സുഹൃത്തിന്റെ സുഹൃത്തിനും ഇതേകമ്മീഷൻ തന്നെ കമ്പനി കൊടുക്കും. ഇങ്ങനെ നിങ്ങളുടെ അടിയിൽ 2 സുഹൃത്തുക്കൾ ഉണ്ട് എന്ന്അനുമാനിക്കുക ,നിങ്ങൾ അവരുടെ നേതാവാണെന്ന് കൂടി അനുമാനീക്കുകനിങ്ങളുടെ 2 സുഹൃത്തുക്കളും ആളുകളെ ആഡ് ചെയ്തു ,ഇനി അവരുടെ സുഹൃത്തക്കളുംഅങ്ങനെ ആളുകളെ ആഡ് ചെയ്തു കോണ്ടിരിക്കുന്നു,അവരുടെയും സുഹൃത്തുക്കൾ ആളുകളെ ആഡ്ചെയ്തു കൊണ്ടിരിക്കുന്നു ഇങ്ങനെ ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുന്നു എന്ന്അനുമാനിക്കുക, ഈ ഒരു പ്രക്രിയ ഒരു ഗ്രാഫ് പോലെ ഒരു പേപ്പറിൽ വരച്ചു നോക്കിയാൽ നിങ്ങള്ക്ഒരു പിരമിഡിന്റെ ഷേപ്പ് കിട്ടും.അതുകൊണ്ടാണ് MLM നെ pyramid marketing എന്ന്വിളിക്കുന്നത.ചിത്രം നോക്കുക .
MLM ന്‍റെ Pyramid shape
ഇങ്ങനെ ഈ പിരമിഡിൽ എത്ര ആളുകൾ ആഡ് ആയാലും നിങ്ങളാണ് നേതാവെന്നത് കൊണ്ടനിങ്ങള്ക് കമ്മിഷൻ കിട്ടി കൊണ്ടിരിക്കും,നിങ്ങളക് മാത്രമല്ല നിങ്ങളുടെ അടിയിൽ ഉള്ളആളുകൾ 2 പേരെ ചേർക്കുന്നതിലൂടെ അവരുടെ അടിയിലും ഒരു പിരമിഡ് ഉണ്ടാകും.അവർക്കുംഇതേ രീതിയിൽ കമ്മിഷൻ കിട്ടി കൊണ്ടിരിക്കും,അങ്ങനെ എത്ര പേർ ഇതിൽ ചേർന്നിട് 2 പേരെചെർത്തിയാലും അവരുടെയെല്ലാം അടിയിൽ പിരമിഡ് ഉണ്ടായി തുടങ്ങുകയും അവർക്കും ഇതേ കമ്മീഷൻ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യും.
ഈ പിരമിഡിന്റെ വലുപ്പം കൂട്ടലാണ് ഒരു നേതാവെന്ന രീതിയിൽ നമ്മളുടെകർത്തവ്യം,അല്ലെങ്കിൽ നമ്മുടെ അടിയിലുള്ള എല്ല നേതാക്കന്മാരുടെയും കർത്തവ്യം,കാരണംഇതിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച നമ്മുടെ വരുമാനവും കൂടി കൊണ്ടിരിക്കും.അത്കൊണ്ടാണ് ഇതിന്റെ network marketing ,referal marketing എന്നൊക്കെ വിളിക്കുന്നത്.
ഇത്രയും വായിച്ചാൽ എല്ലാവര്ക്കും പൊതുവെ വരാറുള്ള ഒരു സംശയമാണ്ഇങ്ങനെയൊക്കെ കമ്മിഷൻ കൊടുക്കാൻ തുടങ്ങിയാൽ കമ്പനിക് നഷ്ടമാവുകയില്ലേ ,അല്ലെങ്കിൽആളുകളെ നന്നാക്കാൻ വേണ്ടിയാണോ ഇവർ നടക്കുന്നതെന്ന്?എന്നാൽ അതങ്ങനെയല്ല. അങ്ങനെചോദിക്കുന്നവർ വിസ്മരിക്കുന്നത് mlm എന്ന അതിവിദക്തമായി മെനഞ്ഞെടുത്ത മാർക്കറ്റിംഗ്തന്ത്രത്തെയാണ് .succesful mlm companies ന്റെ ലിസ്റ്റ് എടുത്തു, അവരുടെയൊക്കെ പ്രതി വർഷവരുമാനം നോക്കിയാൽ തന്നെ മനസിലാകും mlm എന്ന വിപണന ത്രത്തിന്റെ ശക്തിഎത്രത്തോളമാണെന്നു.(ആ തന്ത്രമെന്താണെന്നു ഉദാഹരണ സഹിതം പറയേണ്ടതിനാൽ അത് ഞാൻനമ്മുടെ കമ്പനിയെ പരിജയപ്പെടുത്തുമ്പോൾ പറയാം)
ഇന്ത്യയിൽ mlm കമ്പനികൾ ലൈസെൻസ് എടുക്കാൻ അപേക്ഷിച്ചാൽ നേരിടേണ്ടി വരുന്ന ഒരുപ്രധാന വെല്ലുവിളിയാണ് ഭരണഘടനയിലെ Prize Chits andMoney Circulation Schemes (Banning) Act, 1978 എന്ന ഭേദഗതി,ഈ ഭേദഗതിയിലെ സെക്ഷൻ(സി) പ്രകാരം വളരെ പെട്ടെന്നും എളുപ്പത്തിലുംപണമുണ്ടാക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഏതൊരു പദ്ധതിയും,അത് എന്തിന്റെ പേരിലായാലുംഅത് ഈ ഭേദഗതി പ്രകാരം നിരോധിക്കപെട്ടതാകുന്നു.ഈ ഒരു ഭേദഗതി mlm നെ ലക്ഷ്യമിട്ട്ഉണ്ടാക്കിയതല്ലെങ്കിലും mlm ഇതിനോട് സാമ്യമുള്ള ഒരു രീതി ആയതിനാൽഇന്ത്യയിൽ mlm കമ്പനികൾക് ലൈസെൻസ് കിട്ടാൻ ഈ ഭേദഗതി ഒരു തടസ്സമാണ്.എന്നാൽ ഇന്ത്യൻഭരണഘടന mlm ന്റെ സാധ്യതകളെ പരിഗണിച്ച ചില മാർഗ്ഗനിർദ്ദേശരേഖകൾ വെച്ച് mlm കമ്പനികൾക് lisense കൊടുക്കുകയാണ് ചെയ്തത്,അത് കൊണ്ട് ഈ നിർദ്ദേശങ്ങൾ പാലിക്കുന്നകമ്പനികൾക് മാത്രമേ ഇന്ത്യയിൽ ലൈസെൻസ് കൊടുക്കുകയുള്ളു.
(അത് ഒരുപാടുണ്ട് അവയിൽ പ്രധാനപെട്ട ചിലത് മാത്രം ഇവിടെ കൊടുക്ക്കുന്നു)
Ø കോർപറേഷന് ലൈസെൻസ് പോലെയുള്ള നിയമപരമായ രേഖകൾ ഉണ്ടാക്കിഒന്നെങ്കിൽ pvt.ltd ആയോ അല്ലെങ്കിൽ partnership firm ആയോ കമ്പനി നിർബന്ധമായും രജിസ്റ്റർചെയേണ്ടതാണ്.
Ø കമ്പനി നിർബന്ധമായും മാർക്കറ്റിന് അനുയോജ്യമായ ചാരക്കുകൾക്കോ സേവനങ്ങൾക്കോഉടമകളായിരിക്കുക,ഉപഭോക്താവിന് പ്രയോജനപ്പെടുന്ന ചരക്കുകൾ മാത്രം വിൽക്കുക.
Ø കമ്പനിയുടെ കൈവശം നിർബന്ധമായും address proof, Pan Card, VAT, CST Certificate, Incorporation Certificate പോലെലുള്ള നിയമപരമായ രേഖകൾ ഉണ്ടാട്ടിരിക്കണം.
Ø ഒരിക്കലും പണം ഉത്പാദികലല്ല മറിച് എന്തെങ്കിലുമൊരുചരക് വിറ്റയിക്കപെടലാണ് mlm ന്റെ ആശയം എന്ന് എപ്പോഴും ശ്രദ്ധയിലിരിക്കണം.
Ø നിർബന്ധമായും ചരക് വാങ്ങുന്നതിനു ഉപഭോഗതാവിന് കമ്പനി ബില്ലൊ,റെസിപ്റ്റോകൊടുക്കണം.
MONEY CHAIN
പലപ്പോഴും MLM കമ്പനികളെ പരിചയപ്പെടുത്തുനമ്പോൾ പലരും ഇത് മണി ചെയിൻ അല്ലെ എന്ന്ചോദിക്കാറുണ്ട്.
തീർച്ചയായും മണി ചെയ്ൻ ഏതാണെന്നു അറിയാത്തവരാണ് ഇത്തരം ചോദ്യങ്ങൾചോദിക്കുന്നതെന്നു ഉറപ്പാണ് .അതിനാൽ എന്താണ് മണി ചെയിൻ എന്ന് ഇവിടെപരിചയപ്പെടുത്തുന്നു.
slovenian(ഒരു യൂറോപ്പ്യൻ രാജ്യം) ഗവണ്മെന്റിന്റെ കീഴിലുള്ള Securities Market Agency , മണി ചെയ്നിനെപറ്റിപറഞ്ഞതെന്താണെന്നു ഇവിടെ പറയുന്നു.
"മണി ചെയിൻ ഒരു കപട നിക്ഷേപ പദ്ധതിയാണ്.അതിന്റെ പ്രവർത്തനം ,ഒരു വ്യക്തിയോഅല്ലെങ്കിൽ ഒരു സ്ഥാപനമോ,ആളുകളെ , ദിവസേന അല്ലെങ്കിൽ മാസത്തിൽ ലാഭത്തിന്റെ ഇത്രശതമാനം തിരിച്ചു നൽകുമെന്ന് പറഞ്ഞു മോഹിപ്പിച്ചു ആളുകളുടെ കയ്യിൽ നിന്ന് പണം നിക്ഷേപംഎന്നു പറഞ്ഞു വാങുന്ന ഒരു രീതിയാണ്.എന്നാൽ നിയമപരമായുള്ള വഴിയിലൂടെ ആ പണം കൊണ്ട്ലാഭം ഉണ്ടാക്കി നിക്ഷേപകർക് തിരിച്ചു കൊടുക്കുന്നതിനു പകരം ,പുതുതായി ഇതിലേക് ചേരുന്നനിക്ഷേപകരുടെ പണം പഴയ നിക്ഷേപകർക് ലാഭത്തിന്റെ ഒരു വിഹിതം എന്ന് പറഞ്ഞുകൊടുക്കുകയാണ് ഇവിടെ നടക്കുന്നത്.
സ്വാഭാവികമായും കമ്പനി പുതുതായി വരുന്ന നിക്ഷേപകർക് അസാധാരണമായുള്ള ലാഭം കുറഞ്ഞകാലയളവിലായി നൽകുമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച അവരുടെ കയ്യിൽ നിന്നും നല്ലൊരു സംഖ്യനിക്ഷേപം എന്ന് പറഞ്ഞു വാങ്ങും.പുതുതായി ചേരുന്ന ആളുകളുടെ ഈ പറഞ്ഞ നിക്ഷേപം മുൻപ്ചേർന്ന നിക്ഷേപകർക് കൊടുക്കാൻ കഴിയുന്ന കാലം വരെ മാത്രമേ ഈ ചെയ്നുകൾതുടരുകയുള്ളു".(മണി ചെയ്‌നുകൾ ഒരുപാടു തരതിലുണ്ടെങ്കിലും ഇവയുടെയെല്ലാം അടിസ്ഥാന തത്വം ഇതാണെന്നു പഠനങ്ങൾ തെളിയിച്ചതാണ്.)
ഇത്തരം മണി ചെയ്നുകൾ mlm ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട.എന്നാൽ MlM പ്രവർത്തകർനിയമപരമായി നെറ്റ്വർക്ക് മർകെറ്റിംഗിലൂടെ അവരുടെവാക്സാമർഥ്യത്തിലൂടെയും ,വ്യക്തിപരമായ പരസ്യത്തിലൂടെയും കമ്മീഷൻ വേണ്ടി കമ്പനിചരക്കുകൾ വിൽക്കാൻ ശ്രമിക്കുമ്പോൾ മണി ചെയ്നുകൾ ചെയ്യുന്നത് പഴയ നിക്ഷേപരുടെ പണംതിരികെ കൊടുക്കാൻ വേണ്ടി പുതിയ നിക്ഷേപരേ വ്യാമോഹിപ്പിക്കുന്ന പരസ്യങ്ങളിലൂടെപാട്ടിലാക്കാൻ ശ്രമിക്കുകയാണ്.
ഇത്തരം മണി ചെയ്നുകൾ mlm ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട.എന്നാൽ MlM പ്രവർത്തകർനിയമപരമായി നെറ്റ്വർക്ക് മർകെറ്റിംഗിലൂടെ അവരുടെവാക്സാമർഥ്യത്തിലൂടെയും ,വ്യക്തിപരമായ പരസ്യത്തിലൂടെയും കമ്മീഷൻ വേണ്ടി കമ്പനിചരക്കുകൾ വിൽക്കാൻ ശ്രമിക്കുമ്പോൾ മണി ചെയ്നുകൾ ചെയ്യുന്നത് പഴയ നിക്ഷേപരുടെ പണംതിരികെ കൊടുക്കാൻ വേണ്ടി പുതിയ നിക്ഷേപരേ വ്യാമോഹിപ്പിക്കുന്ന പരസ്യങ്ങളിലൂടെപാട്ടിലാക്കാൻ ശ്രമിക്കുകയാണ്.
mlm പ്രവർത്തകർക് കിട്ടുന്ന വരുമാനം നൂറു ശതമാനവും നിയമപരമായി കമ്പനിയുടെചരക്കുകൾ വിറ്റുകിട്ടുന്ന ലാഭത്തിന്റെ ഒരു ഭാഗമാണ് .മാത്രവുമല്ല mlm കമ്പനികൾ ആളുകളുടെകയ്യിൽ നിന്ന് ഒരു പണവും അന്യായമായി വാങ്ങുന്നില്ല,അവർ കൊടുക്കുന്ന പണത്തിന്മൊത്തവിലയ്ക് കമ്പനി യാതൊരു കാലതാമാസവുമില്ലാതെ നിലവാരമുള്ള ചരക തന്നെകൊടുക്കുകയും ചെയ്യുന്നുണ്ട്,മാത്രവുമല്ല് ഇത്തരം ചാരക്കുകൾക് mlm കമ്പനികൾ ഒരു റിട്ടേൺപോളിസി യും വെക്കുന്നുണ്ട്,ഉപഭോക്താക്കൾക് ഇഷ്ടപെട്ടിട്ടില്ലെങ്കിൽ പണം തിരികെ വാങ്ങി ചരക്തിരികെ കൊടുക്കാവുന്നതാണ്. എന്നാൽ മണി ചെയ്ൻ നിക്ഷേപകർക് കിട്ടുന്നവരുമാനമോ?നിയമപരമല്ലാതെ മറ്റാരുടെയോ സ്വകര്യ പണത്തിന്റെ ഒരു ഭാഗം!അതിനാൽ MLM ഉംമണി ചെയ്നും തമ്മിൽ സാമ്യമുണ്ടെന്നു ഒരിക്കലും പറയാൻ കഴിയുകയില്ല.
ഇനി നമ്മുക് ഇന്ത്യൻ MLM കമ്പനിയായ SMART WAY അല്ലെങ്കിൽ SMART SHOPPY എന്താണെന്നുപരിചയപ്പെടാം.
2015 ൽ ഇന്ത്യയിൽ LLP റീജിസ്ട്രേഷനിൽ[LLP identification no:AAC 7557) സ്ഥാപിതമായ മൾട്ടി ലെവൽമാർക്കറ്റിംഗ് കമ്പനി ആൺ SMART WAY INDIA ENTERPRISES LLP.
Mr.Ashok Babu ആൺ കമ്പനിയുടെ chairman .ഇദ്ദേഹം ഇന്ത്യയുടെ ആദ്യ deep sea oil producer ആയ FPSO Dhirubhai-[by reliance ambani group] ൽ production department ന്റെ head ആയി സേവനം അനുഷ്ടിച്ചവ്യക്തിയാണ്.കൂടാതെ Tekhnosmart Services [ഇന്ത്യയിലും വിദേശത്തും ഒരുപാട് oil-gas പദ്ധതികൾക്Engineering Design and Consultancy ചെയ്യുന്ന ഒരു സ്ഥാപനം] ൽ CEO ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
smart way മൾട്ടി ലെവൽ മാർക്കെറ്റിംഗും ഓൺലൈൻ മർക്കറ്റിംഗും കൂടി സംയോജിപിച്ച ഒരു കച്ചവടസംരംഭമാണ്.
അതായത് ഇത് ഒരു MLM കമ്പനിയാണെന്നത് കൂടാതെ ഇതൊരു flipkart,amazon,snapdeal ഒക്കെ പോലത്തെഒരു ഓൺലൈൻ കമ്പനി കൂടിയാണെന്ന സാരം.നമ്മുടെ കാലഘട്ടത്തിൽ ഓൺലൈൻ മാർക്കറ്റിന്റെസാധ്യതകൾ എത്രയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ ?2007 ൽ സച്ചിൽ ബന്സാലും ബിന്നി ബന്സാലുംflipkart ഇന്ത്യയിൽ സ്ഥാപിച്ചപ്പോൾ അവരുടെ മുതല്മുടക് ആകെ 4 ലക്ഷം രൂപ മാത്രമായിരുന്നുഎന്നാൽ 2015 ലെ അവരുടെ turnover എടുത്തു നോക്കിയാൽ അത് 10,245 കോടി രൂപയാണ(1.5 ബില്യൺus ഡോളർസ്).വെറും 8 വര്ഷം കൊണ്ടാണ് അവർ ഈ നേട്ടം കൈവരിച്ചത് .അതാണ് ഇന്നത്തെഓൺലൈൻ മാർക്കറ്റിന്റെ സാധ്യത .ഇന്നു ഇന്ത്യയിൽ 400 നു മുകളിൽ ഓൺലൈൻ കമ്പനികൾഉണ്ട്.ഈ സാധ്യത മുന്നിൽ കണ്ടാണ് smartway ഒരു ഓൺലൈൻ കമ്പനി ആയി തുടങ്ങാൻ തീരുമാനിച്ചത്.
ഇതൊരു mlm കമ്പനി ആണെന്ന് പറഞ്ഞല്ലോ?അതുകൊണ്ട് തന്നെ കമ്പനി അന്വേഷിക്കുന്നത്ഉപഭോക്താക്കളെയാണ്.MLM കമ്പനിയുടെ ഉപഭോക്താക്കൾ തീർച്ചയായും അതിന്റെ നിയമപരമായവശങ്ങൾ അറിഞ്ഞിരിക്കണം,കാരണം MLM കമ്പനികളുടെ ഉപഭോക്താക്കൾ അവിടെ അതിന്റെസഹായിയും,പരസ്യക്കാരും അവരുടെ കമ്മീഷൻ പറ്റുന്ന ആളുകളുമാണ്.അത് കൊണ്ട് നമ്മുടെകമ്പനിയായ smart way യുടെ നിയമപരമായ വശങ്ങൾ നമ്മുക് ആദ്യം അന്വേഷിക്കാം.
MlM കമ്പനികള്ക് ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യൻ ഭരണഘടന കുറച്ച മാർഗനിർദ്ദേശങ്ങൾകൊടുത്തിട്ടുണ്ടെന്നും അത് നിർബന്ധമായും പാലിക്കുന്നവർക് മാത്രമേ ഇന്ത്യയിൽ പ്രവർത്തിക്കാൻകഴിയുള്ളൂ എന്ന് പറഞ്ഞല്ലോ?ആ മാർഗനിർദേശങ്ങൾ അനുസരിച്ച കമ്പനി നിയമപരമായിപ്രവർത്തിക്കണമെങ്കിൽ അവർക് address proof, Pan Card, VAT, CST Certificate, Incorporation Certificate,pvt.ltdആയോ partnership ആയോ രജിസ്റ്റർ ചെയ്ത രേഖകൾ,കൊടുക്കുന്ന ചാരക്കുകളുടെ ഗുണമേന്മനിർബന്ധമുള്ളതിനാൽ അത് പ്രതിബാദിക്കുന്ന രേഖകൾ മുതലായവ നിർബന്ധമായുംഉണ്ടായിരിക്കണം.ഇവയുടെയെല്ലാം കോപികളാണ് ഇനി കാണുന്ന ചിത്രങ്ങൾ.
smartway Incorporation certificate
Management letter
Brand & product certification
Autherisation letter from palakkad commercial tax officer
Legal Certification Numbers
ഇന്ത്യയിലെ mlm guidelines അനുസരിച്ച mlm കമ്പനികൾക് നിർബന്ധമായും ഒരു return policy ഉണ്ടായിരിക്കണം.smart way യുടെ return policy അനുസരിച്ച ,ഒരു ഉപഭോക്താവ് സാധനം വാങ്ങിsmart way ൽ മെമ്പർ ആയി ,പിന്നീട് 30 ദിവസത്തിനുള്ളിൽ അയാൾക്കു smartway ൽ താത്പര്യം ഇല്ലഎന്ന് തോന്നിയാൽ,ആ സാധനം അയാൾക്കു 30 ദിവസത്തിനുള്ളിൽ return ആകാനുള്ള സൗകര്യംsmartway ഒരുക്കുന്നുണ്ട്,ഇങ്ങനൊരു സൗകര്യം ഒരുക്കാനുള്ള പ്രധാന കാരണം ഒരിക്കലുംപ്രൊഡക്ടിനെ പറ്റി ഉപഭോക്താവിന് പഠിക്കാനല്ല മറിച്ച mlm നെ പഠിക്കാനാണ് എന്ന് ഓർക്കണം,ഈ30 ദിവസത്തെ guarenty ക്കുള്ളിൽ ഒരു ഉപഭോക്താവിന് കേട്ടറിവിനെക്കളുപരി mlm എന്നതാണെന്നുംഅതിന്റെ സാധ്യത എന്താണെന്നും നേരിട്ടറിയാണുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത് .ഈകലാവതിക്കുള്ളിൽ ഒരു ഉപഭോക്താവിന് കമ്പനി ഓഫർ ചെയ്ത കമ്മീഷൻ ശരിയായിതരുന്നുണ്ടോ,ചേരുന്നതിന് മുൻപ് കമ്പനി തന്ന ഓഫറുകൾ പാലിക്കുന്നുണ്ടോ, മുതലായ കാര്യങ്ങൾഉറപ്പിക്കാനുള്ള അവസരം കൂടിയാണ് .മിക്ക കമ്പനികളും(mlm തന്നെ ആവണമെന്നില്ല) cosmeticsസാധനങ്ങൾക് റിട്ടേൺ പോളിസി പൊതുവെ വെക്കാറില്ല,smartway യിൽ cosmetics items ഉണ്ട് .അതിനുറിട്ടേൺ പോളിസിയും ഉണ്ട്.അതിനു റിട്ടേൺ പോളിസി കൊടുക്കാൻ കാരണം mlm guidelines ൽ റിട്ടേൺപോളിസി നിർബന്ധമാക്കിയത് കൊണ്ട് മാത്രമല്ല mlm ന്റെ സാധ്യതകളിൽ അവർക്കുള്ള വിശ്വാസംകൊണ്ടും കൂടിയാണെന്നു മനസിലാക്കണം.
damage ഉള്ള സാധങ്ങൾക് 15 ദിവസമാണ് refund ചെയ്യേണ്ട സമയം.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് CITU .ഒരുപാട് ചെറുകിട മേഖലകളിൽനിന്നും വൻകിട മേഖലകളിലിൽ നിന്നുമുള്ള തൊഴിലാളി സംഘടനകൾ CITU വിനു അകത്തുണ്ട്.Steel Workers Federation of India ,All India Plantation Workers Federation ,Water Transport Workers Federation of India,All India Coal Workers Federation,Construction Workers Federation of India,All India Road Transport Workers Federation,Electricity Employees Federation of India,Sugar Workers Federation of India,All India Jute Workers Federation,All India Federation of Anganwadi Workers and Helpers,All India Beedi Workers Federation ഒക്കെഅതിനുദാഹരണങ്ങളാണ്.
ഈ ലിസ്റ്റ് നോക്കിയാൽ മനസിലാവും ഈ തൊഴിലാളികളെല്ലാവരും ന്യായമായ രീതിയിലുള്ളതൊഴിൽ ചെയ്യുന്നവരാണ്.കള്ള വാറ്റു തൊഴിലാളികളുടെ സംഘടന,ലൈംഗിക തൊഴിലാളികളുടെസംഘടന,മണി ചെയിൻ തൊഴിലാളികളുടെ സംഘടന ഇത്തരം തൊഴിലാളികളുടെസംഘടകൾക്കൊന്നും CITU മെംബെർഷിപ് കൊടുക്കുകയില്ല.CITU എന്നല്ല ന്യായത്തിനു വേണ്ടിനിലനില്കുന്ന ഏത് സംഘടയും നിയമപരമല്ലാതെ അന്യായ കാര്യങ്ങൾക് ഒരിക്കലും മെംബെർഷിപ്കൊടുക്കുകയില്ല.പിന്നെ CITU പോലെയുള്ള രാജ്യത്തെ ഏറ്റവും കൂടുതൽ പിന്തുണയുംസ്വാധീനവുമുള്ള ഒരു തൊഴിലാളി സംഘടന തീർച്ചയായും അർഹതപ്പെട്ട ആളുകൾക്കെ അംഗത്വംകൊടുക്കുകയുള്ളു എന്നുറപ്പാണ്.
അതുകൊണ്ടു തന്നെ mlm തൊഴിലാളികൾക്കും CITU അംഗത്വം തന്നു.mlm ഒരു 100 ശതമാനംസത്യസന്ധമായ കച്ചവട രീതിയായത് കൊണ്ട് mlm തൊഴിലാളികൾക് മെംബെർഷിപ് തരാതിരിക്കാൻഒരിക്കലും അവർക് കഴിയില്ല.ഒരു mlm സംരംഭമെന്ന നിലയിൽ smartway തൊഴിലാകൾക്കും CITUമെംബെർഷിപ് ഉണ്ട്.smartway ഒരു ശുദ്ധ mlm സംരംഭമാണെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ്ഈ മെംബെർഷിപ്.
CITU കേരള സംസ്ഥാന ജനറൽ സെക്രട്ടറി. സുരേഷ് പാലത് MLM നെ കുറിച്ച എഴുതിയ 2 ഔദ്യോഗികകാത്തുകൾ നോക്കൂ,ഇതിൽ ഒന്നിൽ നമ്മുടെ കമ്പനിയായ smartway യെ പറ്റി സൂചിപ്പികുന്നുണ്ട്.
അതുകൊണ്ടു തന്നെ mlm തൊഴിലാളികൾക്കും CITU അംഗത്വം തന്നു.mlm ഒരു 100 ശതമാനംസത്യസന്ധമായ കച്ചവട രീതിയായത് കൊണ്ട് mlm തൊഴിലാളികൾക് മെംബെർഷിപ് തരാതിരിക്കാൻഒരിക്കലും അവർക് കഴിയില്ല.ഒരു mlm സംരംഭമെന്ന നിലയിൽ smartway തൊഴിലാകൾക്കും CITUമെംബെർഷിപ് ഉണ്ട്.smartway ഒരു ശുദ്ധ mlm സംരംഭമാണെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ്ഈ മെംബെർഷിപ്.
CITU കേരള സംസ്ഥാന ജനറൽ സെക്രട്ടറി. സുരേഷ് പാലത് MLM നെ കുറിച്ച എഴുതിയ 2 ഔദ്യോഗികകാത്തുകൾ നോക്കൂ,ഇതിൽ ഒന്നിൽ നമ്മുടെ കമ്പനിയായ smartway യെ പറ്റി സൂചിപ്പികുന്നുണ്ട്.
CITU സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാലത് smartway നെ
MLM നെ പരാമർശിക്കുന്ന CITU വിന്റെ ഒരു വിജ്ഞാപനം.
CITU മാത്രമല്ല AITUC , INTUC ,STU,BMS പോലെയുള്ള സങ്കടനകളും smartway യെ അതിനൊപ്പം mlm നേയും അംഗീകരിച്ചു കഴിഞ്ഞു.
മാത്രവുമല്ല നമ്മുടെ mlm തൊഴിലാളികളുടെ ഒരു സമ്മേളനം പാലക്കാട് വെച്ച് നടന്നിരുന്നു,ഇത്പ്രധാനമായും smartway തൊഴിലാളികൾ ഒരുക്കിയ ഒരു പരിപാടിയായിരുന്നു .ഇത് കൂടാതെ mlm ന്‍റെ നേത്രത്വത്തില്‍ ഒരുപാട് പാര്‍ടി പരിപാടികളും നടക്കാറുണ്ട് .
പാലക്കാട് വെച്ച് നടന്ന മൾട്ടിലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളന- ത്തിൽ നിന്നൊരു രംഗം .smartway സീനിയർ മെമ്പർ പ്രശോബ് ദാസ ആൺ ചിത്രത്തിൽ .
smartwayയുടെ ദേശാഭിമാനിയിൽ വന്ന ഒരു പരസ്യം
smartway tax registration എടുത്തു പ്രവർത്തിക്കുന്ന ഒരു കമ്പനി കൂടിയാണ്. രേഖകൾ നോക്കു........
Tin number verification
Statement of TDS(tax deducted at source)
smartway pan card
income tax ന്റെ അറിവില്ലാതെ ഒരു ട്രാൻസാക്ഷൻ പോലും ഇവിടെ നടക്കുന്നില്ല.എന്തിനു പറയുന്നുsmartway ഉപഭോക്താക്കൾക് കൊടുക്കുന്ന കമ്മീഷൻ ബാങ്ക് അക്കൗണ്ടിലേക് ആൺ ട്രാൻസ്ഫർ ചെയ്തുകൊടുക്കുക,അത് വരെ income tax നു 5% tds ഉം 5% Facilitation charges ഉം tds പോയി ബാക്കി 90% മാത്രമേകമ്മീഷൻ ആയി ഉപഭോക്താക്കൾക് കിട്ടുന്നുള്ളൂ.
അത് കൊണ്ട് ഇതിൽ കൂടി എല്ലാവരും ഉണ്ടാക്കുന്നത് പക്ക നൂർ ശതമാനം white moneyആൺ.ആയതിനാൽ ഇതിൽ കൂടി നമ്മുക് കിട്ടുന്ന വരുമാനതിന്റെ നിയമപരമായ സുരക്ഷിതത്വത്തെപറ്റി ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല.കാരണം നിയമപരമല്ലാതെ ഒരു പദ്ധതിക് നമ്മൾഎന്തിന് tax അടിക്കണം?
ഇനി mlm കമ്പനി എന്ന നിലയിൽ smartway യുടെ പ്രവർത്തനം എങ്ങനെയാണെന്ന് പരിചയപ്പെടാം.
MLM കമ്പനി എന്ന നിലയിൽ smartway ഉപഭോക്താക്കൾക് 2 തരത്തിലുള്ള വരുമാനം വാഗ്ദാനംചെയ്യുന്നു.ഒന്നാമത്തേത് മൊത്തവിലക് സാധനം കൊടുക്കുന്നതിനാൽ അവ വിറ്റ് പണമുണ്ടാക്കാംരണ്ടാമത്തേത് കമ്പനിയെ മറ്റുള്ളവർക് പരിചയപെടുത്തുന്നുമ്പോൾ കിട്ടുന്ന കമ്മിഷൻ .
mlm കമ്പനി എന്ന നിലക് smartway ഇൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ ഒരാൾക് നിർബന്ധമായുംനിലവിൽ പ്രവർത്ഥിക്കുന്ന ഒരു smartway മെംബെറിന്റെ സഹായം വേണം.mlm പ്രവർത്തിക്കുന്നത് ഒരുപിരമിഡ് പ്ലാനിൽ ആയതാണ് അതിനു കാരണം.ഒരു പിരമിഡിൽ ഒരു ലീഡർ ഉണ്ടാവണം എന്നുനിര്ബന്ധമാണ്.അയാൾ , അയാളുടെ ഇടതു കാലിലും വലതു കാലിലും ഓരോരുത്തരെ ആഡ്ചെയ്യുമ്പോഴാണ് ഒരു പിരമിഡ് ഉണ്ടാവാൻ തുടങ്ങുന്നത('കാൽ' എന്ന് ഉദ്ദേശിച്ചത് ഒരു പിരമിഡിൽആളുകളെ ആഡ് ചെയ്യുന്ന സ്ഥലത്തെയാണ് ഒരു പിരമിഡിൽ ഓരോരുത്തർക്കും 2 ആളുകളെ addചെയ്യാനുള്ള സ്ഥലമാണ് ഉണ്ടാവുക ബാക്കിയുള്ളവരെ,ആഡ് ചെയ്തവരുടെ അടിയിൽചേർക്കണം,അവിടെ ആഡ് ചെയ്താലും കമ്മിഷൻ ഉണ്ടാവുന്നതാണ് ,ചിത്രം നോക്കൂ).

ഇനി mlm കമ്പനി എന്ന നിലയിൽ smartway യുടെ പ്രവർത്തനം എങ്ങനെയാണെന്ന് പരിചയപ്പെടാം.
MLM കമ്പനി എന്ന നിലയിൽ smartway ഉപഭോക്താക്കൾക് 2 തരത്തിലുള്ള വരുമാനം വാഗ്ദാനംചെയ്യുന്നു.ഒന്നാമത്തേത് മൊത്തവിലക് സാധനം കൊടുക്കുന്നതിനാൽ അവ വിറ്റ് പണമുണ്ടാക്കാംരണ്ടാമത്തേത് കമ്പനിയെ മറ്റുള്ളവർക് പരിചയപെടുത്തുന്നുമ്പോൾ കിട്ടുന്ന കമ്മിഷൻ .
mlm കമ്പനി എന്ന നിലക് smartway ഇൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ ഒരാൾക് നിർബന്ധമായുംനിലവിൽ പ്രവർത്ഥിക്കുന്ന ഒരു smartway മെംബെറിന്റെ സഹായം വേണം.mlm പ്രവർത്തിക്കുന്നത് ഒരുപിരമിഡ് പ്ലാനിൽ ആയതാണ് അതിനു കാരണം.ഒരു പിരമിഡിൽ ഒരു ലീഡർ ഉണ്ടാവണം എന്നുനിര്ബന്ധമാണ്.അയാൾ , അയാളുടെ ഇടതു കാലിലും വലതു കാലിലും ഓരോരുത്തരെ ആഡ്ചെയ്യുമ്പോഴാണ് ഒരു പിരമിഡ് ഉണ്ടാവാൻ തുടങ്ങുന്നത('കാൽ' എന്ന് ഉദ്ദേശിച്ചത് ഒരു പിരമിഡിൽആളുകളെ ആഡ് ചെയ്യുന്ന സ്ഥലത്തെയാണ് ഒരു പിരമിഡിൽ ഓരോരുത്തർക്കും 2 ആളുകളെ addചെയ്യാനുള്ള സ്ഥലമാണ് ഉണ്ടാവുക ബാക്കിയുള്ളവരെ,ആഡ് ചെയ്തവരുടെ അടിയിൽചേർക്കണം,അവിടെ ആഡ് ചെയ്താലും കമ്മിഷൻ ഉണ്ടാവുന്നതാണ് ,ചിത്രം നോക്കൂ).

smartway ൽ അക്കൗണ്ട് തുടങ്ങാൻ കമ്പനി ഒരു ഉപഭോക്താവിനോട് ചോദിക്കുന്നത് കമ്പനിയിൽ നിന്ന്7000 to 12000 രൂപയുടെ സാധനങ്ങൾ വാങ്ങാനാണ്.
അവര്ക് എന്ത് വേണമെങ്കിലും വാങ്ങാം ,കിട്ടുന്ന സാധങ്ങൾ മൊത്തവിലക്ക തന്നെ കിട്ടുകയുംചെയ്യും,പക്ഷെ നിർബന്ധമായും ഒന്നെങ്കിൽ 7000 രൂപ മൂല്യമുള്ളസാധനങ്ങൾ വാങ്ങണം എന്ന് മാത്രം.
samartway ൽ ഒരു ഉപഭോക്താവ് മറ്റൊരാളെകൊണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിപിച്, സാധനങ്ങൾ വാങ്ങിപ്പിച്ചു അയാളെ തന്റെ ഒരുകാലിൽ ആഡ് ചെയ്താൽ അയാൾക്കു smartway കൊടുക്കുന്ന കമ്മിഷൻ 900 രൂപയാണ്[200bv] (ശരിക്കും 1000രൂപ തന്നെയാണ് കൊടുക്കുന്നത് .tds ഉം faciliation charge ഉം ആയി 10%,അതായത് 100 രൂപ income taxപിടിക്കും).അങ്ങനെ അയാളുടെ 2 കാലിലും ഓരോരുത്തരെ ആഡ് ചെയ്താൽ അയാൾക്കു 1800 രൂപകിട്ടി.ഇനി ഇയാളുടെ അടിയിലുള്ള രണ്ട പേര് ഓരോരുതരെ അവരുടെ അടിയിൽ ആഡ് ചെയ്താൽഅവര്ക ഒരു തലക് 900 രൂപ വെച്ച് കിട്ടും ,കൂടാതെ ഈ പിരമിഡിൽ ഇവരുടെ ലീഡർഇയാളായതിനാൽ അവർക് കിട്ടുന്നതിനൊപ്പം തന്നെ ഇയാൾകും ഒരു തലക് 900 രൂപ വെച്ച്കിട്ടും.ഇനിയിപ്പോ അവരുടെ അടിയിലുള്ളവർ ഓരോരുത്തരെ ആഡ് ചെയ്താൽ അവർക്കും,അവരുടെ മുകളിലുള്ളവര്കും,ഇവരുടെ യൊക്കെ ലീഡർ ആയ ഇയാൾകും ഒരു തലക് 900 രൂപ വെച്ച്കിട്ടും.അതായത് ആ പിരമിഡിൽ പുതുതായി ഒരാൾ ആഡ് ആയാൽ അയാളുടെ മുകളിലുള്ള എല്ലാലീഡര്മാര്ക്കും,ഏറ്റവും അവസാനം ഇയാൾകും 900 രൂപ കിട്ടും എന്ന് സാരം.ആപ്പോൾഇവിടെയൊരു ഉപഭോക്താവിന്റെ പണി തന്റെ വലതു കാലിലും ഇടതു കാലിലുംഓരോരുത്തരെ,ആഡ് ചെയ്യൽ മാത്രമാണ്.കാരണം അയാളുടെ അടിയിലുള്ള രണ്ടു പേരായാലുംഅവരുടെ അടിയിലുള്ള ആളുകൾ,അങ്ങനെ ആ പിരമിഡിൽ പതിനായിരം ആളുകൾ ആഡ് ആയികൊണ്ടിരുന്നാലും ഇയാൾക് ഈ പതിനായിരം 900 രൂപയും കിട്ടികൊണ്ടൊരിക്കും.പിന്നെ ലീഡർമാർഅല്ലെങ്കിൽ ഉപഭോക്താക്കൾ ആളുകളെ ആഡ് ചെയ്താലും ഇല്ലെങ്കിലും അവർക് ക്യാഷ്കിട്ടികൊണ്ടിരിക്കും,അത് കൊണ്ടാണ് ഒരു ഉപഭോക്താവ് ഇടതു കാലിലും വലതു കാലിലുംഓരോരുത്തരെ ആഡ് ചെയ്താൽ അവരുടെ പണി കഴിഞ്ഞു എന്ന് പറയുന്നത്.പിന്നെ ഈ ലീഡർതന്റെ അടിയിലുള്ളവർക് പ്രോത്സാഹനം നൽകി കൊണ്ടിരുന്നാലും മതി ,കാരണം അയാളുടെഅടിയിലുള്ള ഏതൊരാളും ഒരാളെ ആഡ് ചെയ്താൽ ഇയാൾക് ക്യാഷ് ആണല്ലോ?
ലീഡർമാർ ശ്രദ്ധിക്കേണ്ട ഒരു കാര്യം 2 പേരെ ആഡ് ചെയ്തു എന്ന് കരുതി വെറുതേയിരിക്കരുത്എന്നാണ്.ഇവർ എപ്പോഴും തന്റെ അടിയിലുള്ളവർക് പ്രോത്സാഹനം നൽകികൊണ്ടിരിക്കുകയും,അല്ലെങ്കിൽ തന്റേതായ നിലക് ആളുകളെ കണ്ടെത്താൻ ശ്രമിക്കുകയുംവേണം,എന്നാലെ അയാളുടെ ടീം പെട്ടെന്ന് വളരുകയുള്ളു.
ഇന്ന് എന്റെ സിറ്റി ആയ കോഴിക്കോട് smartway വന്നിട് 5 ,6 മാസമേ ആയുള്ളൂ എന്നിട്ടും ഇവിടെഒരുപാട് smartway teams ഉണ്ട്.ഇവരിൽ എന്റെ അറിവിൽ ഉയർന്ന സ്ഥാനത്തു നിൽക്കുന്നവ്യക്തിയാണ് athik.ഇവന്റെ ദിവസേന വരുമാനം 900-25000 രൂപയാണ്.അവനിതു വരെ 6 ലക്ഷംരൂപയുടെ മുകളിൽ ഉണ്ടാക്കി.ചിത്രം നോക്കു,
ലീഡർമാർ ശ്രദ്ധിക്കേണ്ട ഒരു കാര്യം 2 പേരെ ആഡ് ചെയ്തു എന്ന് കരുതി വെറുതേയിരിക്കരുത്എന്നാണ്.ഇവർ എപ്പോഴും തന്റെ അടിയിലുള്ളവർക് പ്രോത്സാഹനം നൽകികൊണ്ടിരിക്കുകയും,അല്ലെങ്കിൽ തന്റേതായ നിലക് ആളുകളെ കണ്ടെത്താൻ ശ്രമിക്കുകയുംവേണം,എന്നാലെ അയാളുടെ ടീം പെട്ടെന്ന് വളരുകയുള്ളു.
ഇന്ന് എന്റെ സിറ്റി ആയ കോഴിക്കോട് smartway വന്നിട് 5 ,6 മാസമേ ആയുള്ളൂ എന്നിട്ടും ഇവിടെഒരുപാട് smartway teams ഉണ്ട്.ഇവരിൽ എന്റെ അറിവിൽ ഉയർന്ന സ്ഥാനത്തു നിൽക്കുന്നവ്യക്തിയാണ് athik.ഇവന്റെ ദിവസേന വരുമാനം 900-25000 രൂപയാണ്.അവനിതു വരെ 6 ലക്ഷംരൂപയുടെ മുകളിൽ ഉണ്ടാക്കി.ചിത്രം നോക്കു,
എല്ല വെള്ളിയാഴ്ചയും കോഴിക്കോട് YMCA hall ൽ വെച്ച smartway യുടെ ഒരു
BOP(Bussiness Opening Program) ക്ലാസ് നടക്കാറുണ്ട്.അവിടെ വെച്ചാണ് ഞാൻ prashob das എന്ന വ്യക്തിയെപരിചയപ്പെടുന്നത്.ഞങ്ങളെല്ലാവരും prashob സർ എന്നാണ് വിളിക്കാറ്,വളരെ നല്ലൊരുവ്യക്തിത്വത്തിന്റെ ഉടമയാണ് .കക്ഷിയുടെ ഒരു ദിവസത്തെ വരുമാനം 20000 -25000 ഒക്കെ ആൺ. smartway വന്നിട് ഒരു കൊല്ലമേ ആവുന്നുള്ളു ,പുള്ളി ഇത് വരെ 70 ലക്ഷം രൂപ വരെ ഉണ്ടാക്കി ,ചിത്രംനോക്കു,പുള്ളിയുടെ അടിയിൽ 20000 തിന് മുകളിൽ ആളുകൾ
smart way ഒരു ഓൺലൈൻ കമ്പനി ആണെന പറഞ്ഞല്ലോ?ഇപ്പോൾ smartway പ്രവർത്തിക്കുന്നത് www.smartway.in എന്ന വെബ്സൈറ്റിലൂടെ മാത്രമാണ് .അതിൽ ഓരോ ഉപഭോക്താക്കൾക്കും ഒരുuser id യും ഒരു password ഉം ഉണ്ടാവും.ഈ സൈറ്റിലൂടെ ആൺ ഒരു ഉപഭോക്താവിന് തന്റെഅടിയിൽ ഒരാളെ ആഡ് ചെയ്യാനും ,അയാൾക്കു വേണ്ടി പ്രോഡക്റ്റ്വാങ്ങിച്ചുകൊടുക്കാനും,ബാങ്കിലേക് ക്യാഷ് ട്രാൻസ്ഫെറിങ്ങും, ഒക്കെ സാധിക്കുക.പക്ഷേശരിക്കും ഒരു ഓൺലൈൻ ക്കമ്പനി എന്ന നിലയിൽ smartway യുടെ ലക്ഷ്യം flipkartനും,amazoneനും ഒക്കെ ഉള്ളപോലെ എല്ലാവര്ക്കും user friendly ആയി സ്മാർട്ഫോണിലും മറ്റുംഉപയോഗിക്കാൻ പറ്റുന്ന ഒരു Online shopping app lounge ചെയ്യുക എന്നതാണ്.
കമ്പനിക്(smartshoppi) കൊല്ലത്തിൽകിട്ടുന്ന ലാഭത്തിന്റെ 80 ശതമാനം performance linked incentive(PLI) എന്ന പേരിൽ ACTIVE CUSTOMERS-ന് വീതിച്ചു കൊടുക്കും.ലാഭത്തിന്റെ ബാക്കി 20 ശതമാനമേ കമ്പനിഎടുക്കുന്നുള്ളൂ.ലാഭം വീതം വെക്കുന്ന ഈ രീതിയും , മൂലധനം സ്വരൂപിക്കപ്പെട്ട രീതിയുംകണക്കിലെടുത്താണ് ഞാൻ smartway യെ public കമ്പനികളോട് നല്ല സാമ്യമുണ്ടെന്നുപറഞ്ഞത.എന്നാൽ ഇതൊരു പബ്ലിക് കമ്പനിയായി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല എന്നുകൂടിഓർക്കണം,പക്ഷെ അതെ ധർമം തന്നെയാണ് smartway ഇവിടെ പിന്തുടരുന്നത്.
MLM ന്റെ ആശയം
എല്ലാവർക്കുമുണ്ടാകുന്ന ഒരു പൊതുവായ സംശയമാണ്:12000 രൂപയ്‌ക് ഒരാൾ ചേർന്നാൽ അയാളുടെ മുകളിൽ എത്രപേരുണ്ടെങ്കിലും അവര്ക് മുഴുവൻ 1000 രൂപ വെച്ച് കൊടുത്താൽ കമ്പനിക് മുതലവുമോ എന്ന് ?
അവിടെയാണ് mlm ന്റെ network marketing ന്റെ പ്രസക്തി.
ഈ ചിത്രം നോക്കൂ.
ഇതിലെ ഓരോ നമ്പറും ഓരോ വ്യക്തികളാണെന്നു അനുമാനിക്കുക.
(1) 2000 +4000+8000+16000+32000 =62000
(2) 2000+4000+8000+16000 = 30000
(3) 2000+4000+8000+6000 = 30000
(4) 2000+4000+8000 = 14000
(5) 2000+4000+8000 = 14000
(6) 2000+4000+8000 = 14000
(7) 2000+4000+8000 = 14000
(8) 2000+4000 = 6000
(9) 2000+4000 = 6000
(10) 2000+4000 = 6000
(11) 2000+4000 = 6000
(12) 2000+4000 = 6000
(13) 2000+4000 = 6000
(14) 2000+4000 = 6000
(15) 2000+4000 = 6000
(16) 2000
(17) 2000
(18) 2000
(19) 2000
(20) 2000
(21) 2000
(22) 2000
(23) 2000
(24) 2000
(25) 2000
(26) 2000
(27)2000
(28) 2000
(29) 2000
(30) 2000
(31) 2000
ഇത് smartway എന്ന mlm കമ്പനി യുടെ ഒരു സാമ്പിൾ പിരമിടാണ്.
ഈ പിരമിഡിൽ total 31 +32 (63) ആളുകൾ ഉണ്ട്.
ഓരോരുത്തരും 12000 രൂപ കൊടുത്തു ചേർന്നവൻ ആൺ .അതുകൊണ്ട് തന്നെ അവർ ചേർന്നത് കൊണ്ട് അവരുടെ മുകളിലുള്ള എല്ലാ ലീഡേഴ്സിനും 1000 രൂപ വെച്ച് കമ്മീഷൻ കിട്ടും. കണക്കുകൾ ശ്രദ്ധിച്ചു നോക്കൂ 31 ആമത്തെ ആളിന്റെ അടിയിൽ രണ്ട പേര് ആഡ് ആയാൽ അയാൾക്കു 2000 രൂപ കമ്മീഷൻ കിട്ടിയാൽ ,അതുപോലത്തെ തന്നെ അയാളുടെ മുകളിലുള്ള ലീഡര്മാരായ 15ആമൻ,7ആമൻ,3ആമൻ,അവസാനം 1ആമനും 2000 രൂപ കിട്ടും.അങ്ങനെ അവസാനത്തെ നിരയിൽ 32ആളുകൾ ചേർന്നപ്പോൾ ആദ്യത്തെ ആൾക് 32000 രൂപ കിട്ടും.
63 ആളുകൾ ചേർന്നാൽ അവരല്ലാരും കൂടി 12000*63=7,56,000(ഏഴ് ലക്ഷത്തി അമ്പതാറായിരം രൂപ )ക്കാണ് കമ്പനി യുടെ കയ്യിൽ നിന്ന് ചരക്ക് വാങ്ങുന്നത്.ഇനി ഈ പിരമിഡിൽ എത്ര രൂപയാണ് കമ്പനി കമ്മീഷൻ ആയി കൊടുക്കുന്നതെന്നത് നോക്കാം.【62000+(30000×2)+(14000×4)+(6000×8)+(2000×16)】= 2,58,000 .
2,58,000 രൂപയാണ് കമ്പനി കമ്മീഷൻ വേണ്ടി നീക്കിവെക്കുന്നത്.
7,56,000 തിന്റെ 3ൽ ഒരു ഭാഗമാണ് ഈ പറയുന്ന 2,58,000 രൂപ.അപ്പോൾ smartway യുടെ ഒരു പിരമിഡിൽ ഉപഭോക്താക്കൾ ചരക്ക് വാങ്ങാൻ മുടക്കുന്ന പണവും അവർക് കൊടുക്കുന്ന കമ്മീഷനും തമ്മിലുള്ള ആനുപാതം 3 : 1 ആൺ.
ഇങ്ങനെ എല്ലാ mlm കമ്പനികൾക്കും ഉപഭോക്താക്കൾ ചരക് വാങ്ങാൻ മുടകുന്ന പണവും,ഉപഭോക്താക്കൾക് കമ്പനി കൊടുക്കുന്ന കമ്മീഷനും തമ്മിൽ സ്ഥായിയായ ഒരു അനുപാതം ഉണ്ടാകും.പിരമിഡ് എത്ര വലുതായാലും ഈ അനുപാതം എപ്പോഴും സ്ഥായിയായിരിക്കും,ഒരിക്കലും അത് മാറുകയില്ല(സംശയമുള്ളവർക് പരീക്ഷിക്കാം).
ഈ അനുപാതം ഓരോ mlm കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗമായിരിക്കും.
മറ്റു തരം കമ്പനികളുമായി mlm കമ്പനികളെ താരദമ്യം ചെയ്തു നോകുമ്പോൾ സാമ്പത്തികമായി അവർക്കുള്ള വൻചിലവുകൾ mlm കമ്പനികൾക് ഒഴിവാക്കാൻ സാധിക്കുന്നു.
ഉദാ:
Ø വൻകിട കമ്പനികൾ വമ്പൻ തുകകൾ മുടക്കി ,മാസത്തിലൊരിക്കൽ പരസ്യം ചെയ്യുന്ന പോലെ mlmകമ്പനികൾക് ചെയ്യേണ്ട ആവശ്യമില്ല.കാരണം mlm ന്റെ ഘടന പ്രകാരം ഉപഭോക്താക്കളാണ് ഇവിടെ പരസ്യക്കാർ.
Ø ഉപഭോക്താവും കമ്പനിക്കും ഇടയിൽ mlm കമ്പനികൾക് ഒരുപാട് ഇടനിലക്കാറില്ല.അതുകൊണ്ട് തന്നെ നല്ലൊരു തുക ലാഭമായി നേടാൻ സാധിക്കും.
Ø വല്യ തുക മുടക്കി ഒരുപാട് തൊഴിലാളികളെ നിയമിക്കേണ്ട ആവശ്യം mlm കമ്പനികൾക് വരുന്നില്ല.കാരണം ഉപഭോക്താക്കൾ തന്നെയാണ് ഇവിടെ തൊഴിലാളികളുമാകുന്നത്.
ഇങ്ങനെ ലാഭത്തിന്റെ ഒരു ഭാഗം എല്ലാ തരം കമ്പനികൾക്കും മർകെറ്റിംഗിനും മറ്റുമായി നീക്കിവെക്കേണ്ടിയിരിക്കുമ്പോൾ mlm കമ്പനികൾക് മാർകെറ്റിംഗിന്റെ ഭാഗമായി നീക്കിവെക്കേണ്ടത് ഉപഭോക്താക്കൾക് കൊടുക്കേണ്ട കമ്മീഷൻ മാത്രമാണ്.അതാണ് mlm ന്റെ ആകെയുള്ള മാർക്കറ്റിംഗ്,അല്ലെങ്കിൽ ഉപഭോക്താക്കളാൺ mlm ന്റെ നട്ടെല്ല് എന്നും പറയാം.അത് കൊണ്ട് തന്നെ തങ്ങളുടെ മാർകെറ്റിങ് ദൃഡപ്പെടുത്താനായി പൊതുവെ mlm കമ്പനികൾ , പ്രത്യേകിച്ചും പ്രാരംഭ ഘട്ടത്തിൽ ലാഭത്തിന്റെ നല്ലൊരു ഭാഗം ഉപഭോക്താക്കൾക് കമ്മിഷൻ ആയി കൊടുക്കാറുണ്ട്.
അതിലൊരു മികച്ച ഉദാഹരണം തന്നെയാണ് smartway . ശ്രദ്ധിച്ചാൽ മനസിലാകും വളരെ ആകർഷകമായ കമ്മീഷൻ നിരക്കാണ് smartway തുടക്കത്തിൽ തന്നെ മുന്നോട് വെക്കുന്നത്.ഞാൻ മുൻപ് പറഞ്ഞ വിജയം കൊയ്ത വ്യക്തികളുടെ കഥകൾ എടുത്തു നോക്കിയാൽ തന്നെ അക്കാര്യം വ്യക്തമാകും.
ഇതാണ് mlm ന്റെ തന്ത്രപരമായ ആശയം.ഈ ആശയം തന്നെയാണ് successfull mlm company കൾക് വിജയത്തിന്റെ കൊടുമുടി കീഴടക്കാൻ പ്രേരണയായതും.ഇത് തന്നെയാണ് വെറും ഒരുവർഷത്തിനുള്ളിൽ smartway എന്ന ഇന്ത്യൻ കമ്പനിക് 65000 permenent customer എന്ന നേട്ടം കൈവരിക്കാൻ പ്രചോദനമായതും.mlm എന്ന ഈ ആശയം കമ്പനിക്ക് കൂടാതെ ഉപഭോക്താക്കൾക്കും ഒരുപാട് അവസരങ്ങളാണ് മുന്നോട് വെക്കുന്നത്.അതുകൊണ്ട് തന്നെയാണ് കുറഞ്ഞ കാലയളവിൽ ഇത്തരം സംരംഭങ്ങൾ തയ്ച്ചു വളരുന്നത്.
അതിലൊരു മികച്ച ഉദാഹരണം തന്നെയാണ് smartway . ശ്രദ്ധിച്ചാൽ മനസിലാകും വളരെ ആകർഷകമായ കമ്മീഷൻ നിരക്കാണ് smartway തുടക്കത്തിൽ തന്നെ മുന്നോട് വെക്കുന്നത്.ഞാൻ മുൻപ് പറഞ്ഞ വിജയം കൊയ്ത വ്യക്തികളുടെ കഥകൾ എടുത്തു നോക്കിയാൽ തന്നെ അക്കാര്യം വ്യക്തമാകും.
ഇതാണ് mlm ന്റെ തന്ത്രപരമായ ആശയം.ഈ ആശയം തന്നെയാണ് successfull mlm company കൾക് വിജയത്തിന്റെ കൊടുമുടി കീഴടക്കാൻ പ്രേരണയായതും.ഇത് തന്നെയാണ് വെറും ഒരുവർഷത്തിനുള്ളിൽ smartway എന്ന ഇന്ത്യൻ കമ്പനിക് 65000 permenent customer എന്ന നേട്ടം കൈവരിക്കാൻ പ്രചോദനമായതും.mlm എന്ന ഈ ആശയം കമ്പനിക്ക് കൂടാതെ ഉപഭോക്താക്കൾക്കും ഒരുപാട് അവസരങ്ങളാണ് മുന്നോട് വെക്കുന്നത്.അതുകൊണ്ട് തന്നെയാണ് കുറഞ്ഞ കാലയളവിൽ ഇത്തരം സംരംഭങ്ങൾ തയ്ച്ചു വളരുന്നത്.
SMARTWAY PRODUCTS
flipkart ഒക്കെ സ്റ്റാർട്ട് ചെയ്യുമ്പോൾ അവരുടെ ആദ്യം വെറും പുസ്തകങ്ങൾ മാത്രമായിരുന്നു വിറ്റിരുന്നത്.അത് പോലെ തന്നെ smartway സ്റ്റാർട്ട് ചെയ്യുമ്പോൾ നമ്മൾ വിറ്റിരുന്നത് വെറും സോപ്പ് മാത്രമായിരുന്നു.എന്നാൽ ഒരു വര്ഷത്തിനിപ്പിരം നമ്മൾ പ്രമുഖ 4 ബ്രാൻഡുകളുമായി കൈകോർത്തു കഴിഞ്ഞു.
Wildcraft
earthi
illban remedies
timex
Arvind
Vimal
Femi
ഇവയൊക്കെയാണ് smartway ഇപ്പോൾ നിലവിലുള്ള ബ്രാൻഡുകൾ.
ഇതിൽ Earthi , Bath and Shower Gels, Soaps, Home Spa Products, Body Lotions, Hand Creams and Home Fragrances മുതലായവ 38 വർഷമായി വിറ്റുകൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ്.Earthi GMP, ISO 22000:2005 & 9001:2008, ISO 22716: 2007, HACCP, CRISIL & FSSAI മുതലായ intenational quality cirtificatesഉള്ള കമ്പനിയാണ്.
Illibian remidies 31 വർഷമായി ആയുർവേദ മരുന്നുകളും ആയുർവേദ ഭക്ഷ്യ ചേരുവകളും വിൽക്കുന്ന കമ്പനിയാണ്.അംഗീകൃതമായി വിദേശത്തേക്കു കയറ്റുമതി ചെയ്യപ്പെടുന്ന ഒരു ആയുർവേദ ബ്രാൻഡ് കൂടിയാണ് Iillibian remidies.കമ്പനിക് GMP യുടെ quality cirtificate കിട്ടിയതാണ്.
luxury watch നിര്മാതാക്കളിൽ പ്രസിദ്ധരാണ് timex group of companies.ഇതിനെ പറ്റി കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല .
Genius natural herbs ISO 22000:2005, GMP and OrganicCertified സ്ഥാപനമാണ്.
Wilcraft is also familiar
illban remedies ന്റെ ഓരോ വ്യക്തിക്കും നിത്യജീവിതത്തിൽ ആരോഗ്യ സംരക്ഷണത്തിന് ആവശ്യം എന്ന് തോന്നുന്ന കുറച്ച products ആൺ smartway വിൽക്കുന്നത്.product menu നോക്കിയാൽ അത് മനസിലാകും.
ഇപ്പോൾ smartway യുടെ തന്നെ meroon & navy blue നിറങ്ങളിൽ tshirt ഉം ഉണ്ട്. കൊടുക്കുന്ന പ്രൊഡക്ടിന്റെ ഗുണമേന്മ യുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും smartwayവരുത്തുന്നില്ല.ചരക്കുകളുടെ ഗുണമേന്മ ഇന്ത്യൻ ഗവണ്മെന്റിന്റെ mlm guidelines ൽ നിർബന്ധമാക്കിയതാണ്.ഇന്റർനാഷണൽ quality cirtificates ഉള്ള ചരക്കുകൾ മാത്രമേ smartwayവില്കുന്നുള്ളൂ.മാത്രവുമല്ല വാങ്ങിയശേഷം പ്രൊഡക്ടുകളുടെ ഗുണമേന്മയിൽ സംശയംയുണ്ടെങ്കിൽ30 ദിവസതിനുള്ളിൽ സാധനം തിരിച്ചു കൊടുത്ത പണം തിരികെ വാങ്ങാനുള്ള കമ്പനിയുടെ return policy യും നിലവിലുണ്ട്.damage ഉള്ള product ആണെങ്കിൽ 15 ദിവസത്തിനുള്ളിൽ തിരിച്ചു കൊടുത്തു മാറ്റി വാങ്ങിക്കാവുന്നതാണ്.
ഈ സാധനങ്ങളുടെ വിലകൾ നിങ്ങള്ക് flipkart,amazon പോലത്തെ online കമ്പനികളുടെ വിലയുമായോ,അല്ലെങ്കിൽ നിങ്ങളുടെ തന്നെ മാർക്കറ്റിലെ വിലയുമായോ വെറുതെ ഒന്ന് താരദമ്യപ്പെടുത്തി നോക്കൂ.നല്ല വിത്യാസം നിങ്ങള്ക് കണ്ടെത്താൻ സാധിക്കുമെന്ന് തീർച്ചയാണ്.കാരണം smartway മൊത്തവിലക്കാണ് ഉപഭോക്താക്കൾക് സാധനം കൊടുക്കുന്നതെന്നു പറഞ്ഞല്ലോ? അത് കൊണ്ട് തന്നെ താത്പര്യമുള്ളവർക് ഇവ വില്‌കാം,അല്ലാത്തവർക് ഉപയോഗിക്കുകയും ചെയ്യാം.
ഈ പ്രൊഡക്ടുകളിൽ നിന്ന് 7000 to 12000 രൂപ മൂല്യമുള്ള ഏത് സാധനം വാങ്ങിയാലും ഒരു samrtway മെമ്പർ ആകാം.
Wildcraft
earthi
illban remedies
timex
Arvind
Vimal
Femi
ഇവയൊക്കെയാണ് smartway ഇപ്പോൾ നിലവിലുള്ള ബ്രാൻഡുകൾ.
ഇതിൽ Earthi , Bath and Shower Gels, Soaps, Home Spa Products, Body Lotions, Hand Creams and Home Fragrances മുതലായവ 38 വർഷമായി വിറ്റുകൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ്.Earthi GMP, ISO 22000:2005 & 9001:2008, ISO 22716: 2007, HACCP, CRISIL & FSSAI മുതലായ intenational quality cirtificatesഉള്ള കമ്പനിയാണ്.
Illibian remidies 31 വർഷമായി ആയുർവേദ മരുന്നുകളും ആയുർവേദ ഭക്ഷ്യ ചേരുവകളും വിൽക്കുന്ന കമ്പനിയാണ്.അംഗീകൃതമായി വിദേശത്തേക്കു കയറ്റുമതി ചെയ്യപ്പെടുന്ന ഒരു ആയുർവേദ ബ്രാൻഡ് കൂടിയാണ് Iillibian remidies.കമ്പനിക് GMP യുടെ quality cirtificate കിട്ടിയതാണ്.
luxury watch നിര്മാതാക്കളിൽ പ്രസിദ്ധരാണ് timex group of companies.ഇതിനെ പറ്റി കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല .
Genius natural herbs ISO 22000:2005, GMP and OrganicCertified സ്ഥാപനമാണ്.
Wilcraft is also familiar
illban remedies ന്റെ ഓരോ വ്യക്തിക്കും നിത്യജീവിതത്തിൽ ആരോഗ്യ സംരക്ഷണത്തിന് ആവശ്യം എന്ന് തോന്നുന്ന കുറച്ച products ആൺ smartway വിൽക്കുന്നത്.product menu നോക്കിയാൽ അത് മനസിലാകും.
ഇപ്പോൾ smartway യുടെ തന്നെ meroon & navy blue നിറങ്ങളിൽ tshirt ഉം ഉണ്ട്. കൊടുക്കുന്ന പ്രൊഡക്ടിന്റെ ഗുണമേന്മ യുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും smartwayവരുത്തുന്നില്ല.ചരക്കുകളുടെ ഗുണമേന്മ ഇന്ത്യൻ ഗവണ്മെന്റിന്റെ mlm guidelines ൽ നിർബന്ധമാക്കിയതാണ്.ഇന്റർനാഷണൽ quality cirtificates ഉള്ള ചരക്കുകൾ മാത്രമേ smartwayവില്കുന്നുള്ളൂ.മാത്രവുമല്ല വാങ്ങിയശേഷം പ്രൊഡക്ടുകളുടെ ഗുണമേന്മയിൽ സംശയംയുണ്ടെങ്കിൽ30 ദിവസതിനുള്ളിൽ സാധനം തിരിച്ചു കൊടുത്ത പണം തിരികെ വാങ്ങാനുള്ള കമ്പനിയുടെ return policy യും നിലവിലുണ്ട്.damage ഉള്ള product ആണെങ്കിൽ 15 ദിവസത്തിനുള്ളിൽ തിരിച്ചു കൊടുത്തു മാറ്റി വാങ്ങിക്കാവുന്നതാണ്.
smartway യുടെ product menu
ഈ സാധനങ്ങളുടെ വിലകൾ നിങ്ങള്ക് flipkart,amazon പോലത്തെ online കമ്പനികളുടെ വിലയുമായോ,അല്ലെങ്കിൽ നിങ്ങളുടെ തന്നെ മാർക്കറ്റിലെ വിലയുമായോ വെറുതെ ഒന്ന് താരദമ്യപ്പെടുത്തി നോക്കൂ.നല്ല വിത്യാസം നിങ്ങള്ക് കണ്ടെത്താൻ സാധിക്കുമെന്ന് തീർച്ചയാണ്.കാരണം smartway മൊത്തവിലക്കാണ് ഉപഭോക്താക്കൾക് സാധനം കൊടുക്കുന്നതെന്നു പറഞ്ഞല്ലോ? അത് കൊണ്ട് തന്നെ താത്പര്യമുള്ളവർക് ഇവ വില്‌കാം,അല്ലാത്തവർക് ഉപയോഗിക്കുകയും ചെയ്യാം.
ഈ പ്രൊഡക്ടുകളിൽ നിന്ന് 7000 to 12000 രൂപ മൂല്യമുള്ള ഏത് സാധനം വാങ്ങിയാലും ഒരു samrtway മെമ്പർ ആകാം.
smartway ൽ എങ്ങനെ ഒരു അക്കൗണ്ട് തുടങ്ങാം
smartway ൽ എങ്ങനെയാണ് അംഗമാകുക എന്ന് നോക്കാം.smartway ഒരു mlm കമ്പനി ആയതിനാൽ അതിൽ മെംബെർഷിപ് കിട്ടണമെങ്കിൽ മറ്റൊരു smartway മെംബെറിന്റെ സഹായം വേണം.നിങ്ങള്ക്smartway നെ പരിചയടുത്തി തന്നത് ഞാനായതിനാൽ എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കാൻ പറ്റും എന്ന് പറയാം.
smartway ൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ ആദ്യം നമ്മൾ എത്രയുടെ(700 to 12000) അക്കൗണ്ട് ആണോ തുടങ്ങാൻ ഉദ്ദേശിക്കുന്നത് അത്രയും പണം ആദ്യം smartway യുടെ ആകൗണ്ടിൽ ഇടണം.
smartway ൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ ആദ്യം നമ്മൾ എത്രയുടെ(700 to 12000) അക്കൗണ്ട് ആണോ തുടങ്ങാൻ ഉദ്ദേശിക്കുന്നത് അത്രയും പണം ആദ്യം smartway യുടെ ആകൗണ്ടിൽ ഇടണം.
Smartway account details
ഇത് നിങ്ങക് smarway യുടെ സൈറ്റിൽ കാണാൻ സാധിക്കും.ക്യാഷ് ഇടുമ്പോൾ നിങ്ങള്ക് ഒരു reciptകിട്ടും ,അതിൽ നിർബന്ധമായും trasaction id ഉണ്ടെന്നു ഉറപ്പു വരുത്തണം,ഇല്ലെങ്കിൽ ബാങ്ക് കാരോട് ചോദിച്ചു വാങ്ങണം.എന്നിട് നിങ്ങൾ ആ recipt എന്റെ കയ്യിൽ കൊണ്ട് തരുകയോ ഫോട്ടോ അയച്ചു തരുകയോ വേണം .
ഞാൻ അത് വെച്ച് നിങ്ങൾ പറയുന്ന പ്രൊഡക്ടുകൾ നിങ്ങൾ പറയുന്ന അഡ്രസ്സിലേക് ബുക്ക് ചെയ്തു എന്റെ ഇടത് കാലിലോ വലതു കാലിലോ നിങ്ങള്ക് ഒരു അക്കൗണ്ട് തുടങ്ങി തരും.അതായത് ഒരു user id യും pasaword ഉം നിങ്ങക് അയച്ചു തരും.(password നിങ്ങക് തന്നെ പിന്നീട് മാറ്റാം)പിന്നെ നിങ്ങക് നിങ്ങളുടെ കളി തുടങ്ങാം.
ഇതൊരു ടീം വർക്ക് ആണെന്ന് പറഞ്ഞല്ലോ സുഹൃത്തേ ,നിങ്ങൾ എന്റെ ടീമിൽ ചേർന്നാൽ ഒട്ടും പേടിക്കേണ്ട കാര്യമില്ല .നിങ്ങളുടെ അടിയിൽ ആരും ചേർന്നില്ലെങ്കിൽ തീർച്ചയായും എനിക്ക് പുതിയ ഒരു ജോയിൻ ഉണ്ടെങ്കിൽ അവരെ നിങ്ങളുടെ അടിയിൽ ഞാൻ ഇട്ടു തരും .കാരണം അവരെ നിങ്ങളുടെ അടിയിൽ ഇട്ടാലും എന്റെ അടിയിൽ ഇട്ടാലും എനിക്ക് ഒരേ തുക തന്നെയാണ് കമ്മീഷൻ കിട്ടുക.നിങ്ങൾ മെച്ചപ്പെട്ടലെ എനിക്കും മെച്ചമുണ്ടാവുകയുള്ളൂ. നിങ്ങൾ വരൂ സുഹൃത്തേ നമ്മുക് ഒറ്റ കെട്ടായി പരിശ്രമിക്കാം.കോഴിക്കോട് സിറ്റിയിൽ ഒരുപാട് samrtway teams ഉണ്ട്.നിങ്ങളുടെ നാട്ടിൽ ഇല്ലെങ്കിൽ പറയു നമ്മൾ അവിടെ വന്നു Plan എടുക്കാൻ തയ്യാറാണ് ,എന്റെ seniors ഒക്കെ അതിനു എപ്പോഴും തയ്യാറാണ്. അവരെയൊക്കെ നിങ്ങക് നിങ്ങളുടെ അടിയിൽ തന്നെ ആഡ് ചെയ്യാം,കാരണം നിങ്ങൾക് കമ്മീഷൻ കിട്ടിയിൽ എനിക്കും എന്റെ seniors ഇനും കമ്മീഷൻ കിട്ടും .നമ്മൾ.നല്ല ഒരു ടീം ആയി പരിശ്രമിച്ചാൽ നമ്മുക് കൊറേ ഉയരങ്ങൾ എത്തിപിടിക്കാം.എന്ത് സംശയങ്ങൾക്കും ,സഹായത്തിനും നിങ്ങക് എന്നെ ബന്ധപ്പെടാം.
എന്നെ ബന്ധപ്പെടേണ്ട whatsapp no = +91 9846392696.
Mob No:9539742696
My name is :Shareef
Comments
Post a Comment