Posts

Showing posts from April, 2018
Image
SMARTWAY GROUP OF COMPANIES സാധാരണക്കാരെ   ലക്ഷ്യമിട്ടുള്ള   ഒരു  multy   ലെവൽ   മാർക്കറ്റിംഗ്  (MLM)   കമ്പനി   ആൺ     ഇത് . അപ്പോൾ   smartway   എന്താണ്   എന്ന്   അറിയുന്നതിന്   മുൻപ്   നമ്മൾ   MLM   എന്താണെന്നു   അറിയണം . MULTILEVEL MARKETING (MLM) MLM   ഒരു   മാർക്കറ്റിംഗ്   തന്ത്രമാണ്  . ഇന്ന്   ലോകത്തലുള്ള   എല്ലാ   പ്രമുഖ   കച്ചവടക്കാരും   അവരുടെ ചരക്ക്   മാർക്കറ്റിൽ   വിറ്റയിക്കപ്പെടാൻ   വേണ്ടി     ഒരുപാട്   മാർക്കറ്റിംഗ്   തന്ത്രങ്ങൾ   ഉപയോഗിക്കാറുണ്ട് . ഇന്ന്   ലോകത്തിൽ   ഏറ്റവും   കൂടുതൽ   energy drink   വിറ്റയിക്കപ്പെടുന്ന   കമ്പനികളുടെ   പട്ടിക   എടുത്തു നോക്കിയാൽ   അതിൽ   ആദ്യം   കാണപ്പെടുന്ന   കമ്പനി   പേരുകളിൽ   ഒന്നാണ്   RedBull GmbH  .1987   ൽ ഓസ്ട്രിയ   ബേസ്   ചെയ...